Posted On
date_range Updated On
date_range താമസസ്ഥലത്ത് ചൂതാട്ടം; ഒമ്പത് പ്രവാസി തൊഴിലാളികൾ പിടിയിൽ
മസ്കത്ത്: താമസസ്ഥലത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട ഒമ്പത് പ്രവാസി തൊഴിലാളികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഇസ്ക്കി വിലായത്തിൽനിന്നാണ് ഇവരെ ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പിടികൂടുന്നത്. പണവും ചൂതാട്ടയന്ത്രവും ഇവരുടെ കൈവശമുണ്ടായിരുന്നു.
നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.