Posted On
date_range Updated On
date_range ചൂതാട്ടം; 19 പ്രവാസികൾ പിടിയിൽ
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് 19 പ്രവാസികളെ അറസ്റ്റ് ചെയ്തു.
ഏഷ്യൻ വംശജരായ പ്രതികളെ അൽ കാമിൽ അൽ വാഫി വിലായത്തിൽനിന്ന് തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കിവരികയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.