ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് അസദിനെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ജി20 ഉച്ചകോടി; ഇന്ത്യൻ അംബാസഡർ ഒമാൻ ഉപപ്രധാനമന്ത്രിയെ സന്ദർശിച്ചു
മസ്കത്ത്: ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഒമാൻ ഉപപ്രധാനമന്ത്രിയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ വ്യക്തിഗത പ്രതിനിധിയുമായ സയ്യിദ് അസദിനെ സന്ദർശിച്ചു.
ജി20 ഉച്ചകോടിയിൽ ഒമാൻ പ്രതിനിധി സംഘത്തെ സയ്യിദ് അസദാണ് നയിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിന് മുന്നോടിയായാണ് അംബാസഡർ ഉപപ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. ജി20 ഫലകവും അദ്ദേഹത്തിന് കൈമാറി. ഇന്ത്യ-ഒമാൻ ബന്ധങ്ങളെക്കുറിച്ച് ഇരുവരും ചർച്ചകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.