Posted On
date_range Updated On
date_range സലാലയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
സലാല: ദീർഘകാലം സലാല സനായിയ്യയിൽ കാർപെന്ററി ഷോപ്പ് നടത്തിയിരുന്ന തിരുവനന്തപുരം കുറ്റിച്ചൽ സുധാഭവനലെ രാമചന്ദ്രൻ (73) നാട്ടിൽ നിര്യാതനായി. ഞായറാഴ്ച രാവിലെ ശ്വാസം തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചയുടനെ മരിക്കുകയായിരുന്നു.
ഭാര്യ: സുധ. മകൾ: ഷീജ, സന്തോഷ് (സലാല).
സംസ്കാരം ബുധനാഴ്ച കുറ്റിച്ചലിൽ. സന്തോഷ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.