മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്‌കത്ത്: ഒമാനിലെ മുൻ പ്രവാസി തൃശൂർ ചാവക്കാട് കടപ്പുറം ബ്ലാങ്ങാട് കാട്ടിൽപള്ളിക്ക് പടിഞ്ഞാറ് കോളനി പടിയിൽ താമസിക്കുന്ന പി.വി. അഷറഫ് (69) നിര്യാതനായി. ഒരുമനയൂർ തെക്കുംപുറം പരേതനായ കുഞ്ഞിമൊയ്തുവിന്റെയും പരേതയായ നഫീസക്കുട്ടിയുടേയും മകനാണ്. മസ്‌കത്തിലും മസീറയിലും ദീർഘകാലം പ്രവാസജീവിതം നയിച്ചിരുന്ന അഷറഫ് നാട്ടിലും സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ: നസീറ. മക്കൾ: മുഹമ്മദ് അഷ്ഫാഖ്, റാഷിദ, റിസ്‌വാന, റയീസ്. മരുമക്കൾ: മുസ്തഫ, ഫവാദ്, ഫാറൂഖ്, ഇസ്റത്ത്. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തുണ്ണി, കമറുദ്ദീൻ, റംല.

Tags:    
News Summary - Former Oman Expatriate Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.