മു​ഹ​മ്മ​ദ​ലി

മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

സ​ലാ​ല: സ​ലാ​ല​യി​ൽ മു​പ്പ​തി​ല​ധി​കം വ​ർ​ഷം പ്ര​വാ​സി​യാ​യി​രു​ന്ന പാ​ല​ക്കാ​ട് ചെ​ര്‍പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി (65) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഇ​ല​ക്​​ട്രി​ക്ക​ൽ ടെ​ക്​​നീ​ഷ്യ​നാ​യ ഇ​ദ്ദേ​ഹം നാ​ല് വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക് പോ​യ​ത്. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ബു​ഷ്റ. മ​ക​ൾ: ബീ​നു. മൃ​ത​ദേ​ഹം തോ​ട്ട​ക്ക​ര ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വു​ചെ​യ്തു.

Tags:    
News Summary - former exile passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.