ഹുസൈന്
Posted On
date_range Updated On
date_range ആദ്യകാല പ്രവാസി നാട്ടില്‍ നിര്യാതരായി
മസ്കത്ത്: ഒമാനില്‍ മൂന്നരപ്പതിറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിച്ച് കഴിഞ്ഞവര്‍ഷം നാട്ടിലേക്കു മടങ്ങിയ കണ്ണൂര്‍ സ്വദേശി മരിച്ചു. തലശ്ശേരി പൊന്ന്യ സ്രാമ്പി സ്വദേശി ഹുസൈന് തട്ടാന്റവിട ആണ് നാട്ടില്‍ മരണപ്പെട്ടത്. കുറച്ചുദിവസം മുമ്പ് വാഹനാപകടത്തില്‍പെട്ട് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒമാന്‍ പൊന്ന്യ സ്രാമ്പി മഹല്ല് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.