Posted On
date_range Updated On
date_range വാഹനമിടിച്ച സംഭവം; വിദേശി പിടിയിൽ
മസ്കത്ത്: കാൽനടക്കാരനെ വാഹനമിടിച്ച സംഭവത്തിൽ ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമിടിച്ചശേഷം ഇയാൾ നിർത്താതെ പോകുകയായിരുന്നു. ഏഷ്യൻ വംശജനാണ് പിടിയിലായത്. വാഹനമിടിച്ചയാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. പ്രതിക്കെതിരെ നിയമ നടപടി പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.