പിടിച്ചെടുത്ത ബോട്ട്
Posted On
date_range Updated On
date_range മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു
മസ്കത്ത്: നിരോധിത മേഖലയിൽ മീൻപിടിച്ചതിന് അഞ്ച് മത്സ്യബന്ധന യാനങ്ങൾ കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പിടിച്ചെടുത്തു.
ദോഫാർ ഗവർണറേറ്റിലെ അൽ ഹലാനിയത്ത് ദ്വീപുകളോട് ചേർന്നുള്ള പ്രദേശത്തുനിന്നാണ് പിടികൂടിയത്.
അനുവദനീയമല്ലാത്ത വലകളായിരുന്നു ഇവർ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്നത്. നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.