അസ്സയ്യിദ അഹദ് അബ്ദുല്ല
ഹമദ് അൽ ബുസൈദി
Posted On
date_range Updated On
date_range ഉന്നത വിജയികളെ പ്രഥമവനിത അനുമോദിച്ചു
മസ്കത്ത്: പൊതുവിദ്യാഭ്യാസ ഡിപ്ലോമ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ സുൽത്താന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി അനുമോദിച്ചു.
മികച്ച വിജയം നേടിയ ഞങ്ങളുടെ മക്കളെയും പെൺമക്കളെയും അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ട്. നാമെല്ലാവരും അഭിമാനിക്കുന്ന ഈ ലക്ഷ്യം കൈവരിക്കുന്നതിന് വിദ്യാർഥികളെ പിന്തുണക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത അവരുടെ കുടുംബങ്ങൾക്കും ഫാക്കൽറ്റി അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുകയാണെന്നും അവർ അനുമോദന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.