Posted On
date_range Updated On
date_range വീടിന് തീപിടിച്ചു; ആർക്കും പരിക്കില്ല
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ വീടിന് തീപിടിച്ചു. സമാഇൗലിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. വീടുകളിലെ തീപിടിത്തം ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. വൈദ്യുതി ഉപകരണങ്ങൾ പതിവായി പരിശോധിക്കുകയും ഉപയോഗത്തിൽ ശ്രദ്ധിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.