ഫാമിലെ തീപ്പിടുത്തം അഗ്​നിശമന സേന അണയ്​ക്കുന്നു 

ഫാ​മി​ൽ തീ​പി​ടി​ത്തം

മ​സ്​​ക​ത്ത്​: അ​ൽ ദ​ഖ്​​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ ഫാ​മി​ൽ വ​ൻ അ​ഗ്​​നി​ബാ​ധ.അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം തീ​യ​ണ​ച്ച​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. ജി​ല എ​രി​യ​യി​ലെ ഫാ​മി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം പെ​​ട്ടെ​ന്ന്​ തീ​യ​ണ​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ വ​കു​പ്പ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.