സുവൈഖിൽ ഫർണിച്ചർ കടയിലുണ്ടായ തീപിടിത്തം
അഗ്നിശമനാ സേനാംഗങ്ങൾ അണക്കുന്നു
Posted On
date_range Updated On
date_range സുവൈഖിൽ കടയിൽ തീപ്പിടിത്തം
മസ്കത്ത്: നോർത്ത് ബാത്തിന ഗവർണറേറ്റിലെ സുവൈഖിൽ ഫർണിച്ചർ കടയിൽ തീപിടിത്തം. ആളപായവും പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ്, അഗ്നിശമനാ സേനാംഗങ്ങൾ എന്നിവരുടെ സംയോജിത ഇടപെടൽ തീനിയന്ത്രണ വിധേയമാക്കാനും വലിയ അപകടങ്ങളിലേക്ക് തീപിടിത്തം പോവാതിരിക്കാനും കാരണമായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.