Representative image
Posted On
date_range Updated On
date_range രോഗിയെ ഹെലികോപ്ടറിൽ ആശുപത്രിയിൽ എത്തിച്ചു
മസ്കത്ത്: ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രോഗിയെ ഒമാൻ റോയൽ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ ആശുപത്രിയിൽ എത്തിച്ചു.
ലിമ ഹെൽത്ത് സെന്ററിൽ കഴിഞ്ഞിരുന്ന സ്വദേശി വനിതയെ മുസന്ദം ഗവർണറേറ്റിലെ ഖസബ് ഹോസ്പിറ്റലിലേക്കാണ് എയർലിഫ്റ്റ് ചെയ്തത്. ഇവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.