സലാല വിലായത്തില്‍ കൃഷിയിടത്തിന് തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ അണക്കുന്നു
Posted On
date_range Updated On
date_range സലാലയില്‍ കൃഷിയിടത്തില്‍ തീപ്പിടിത്തം
സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല വിലായത്തില്‍ കൃഷിയിടത്തിന് തീപ്പിടിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പുല്ലിന് തീ പിടിച്ചത്. ആളപായമില്ല. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയലെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീപ്പിടിത്ത കാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.