Posted On
date_range Updated On
date_range ബാങ്ക് കാർഡുകൾ മോഷ്ടിച്ച് പണം തട്ടിയെടുക്കൽ; നാല് വിദേശികൾ പിടിയിൽ
മസ്കത്ത്: ബാങ്ക് കാർഡുകൾ മോഷ്ടിക്കുകയും പ്രാദേശിക ബാങ്കിൽനിന്ന് വലിയതുക പിൻവലിക്കുകയും ചെയ്ത സംഭവത്തിൽ നാല് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അറബ് വംശജരായ പ്രതികളെ പിടികൂടിയത്. വിദേശ ബാങ്കുകൾ നൽകിയ 160ലധികം ഡെബിറ്റ് കാർഡുകളായിരുന്നു ഇവർ തട്ടിയെടുത്തതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.