Posted On
date_range Updated On
date_range മയക്കുമരുന്നുമായി പ്രവാസികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്ന് കടത്തിയ പ്രവാസികളെ വടക്കൻ ബാത്തിനയിൽനിന്ന് റോയൽ ഒമാൻ പൊലീസ് പിടികൂടി. ഏഷ്യന്‍ പൗരത്വമുള്ള രണ്ടുപേരെ പൊലീസ് കമാന്‍ഡ് ആണ് അറസ്റ്റ് ചെയ്തത്. ഹാഷിഷ്, മോര്‍ഫിന്‍, ക്രിസ്റ്റല്‍ മെത്ത്, മയക്കുമരുന്ന് ഗുളികകള്‍ തുടങ്ങിയവ സംഘത്തിൽനിന്ന് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.