മസ്‌കത്ത്: തൃശൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. ചുണ്ടല്‍, പുളിനാംപറമ്പില്‍ ശങ്കുണ്ണി മകന്‍ ഷിബുവാണ് (52) മരണപ്പെട്ടത്. ഒമാനില്‍ 30 വര്‍ഷത്തോളമായി പ്രവാസിണ്. ഗുബ്രയില്‍ മൈന്റനന്‍സ് ജോലി ചെയ്തുവരികയായിരുന്നു.
രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ച 12ന് വീട്ടുവളപ്പില്‍ നടക്കും. മാതാവ്: സുമിത്ര. ഭാര്യ: ബിന്ദു. മക്കള്‍: ആദിത്യന്‍ (റോയല്‍ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി), അനാമിക (ഡി പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥി), സഹോദരി: ഷീല സുബ്രഹ്മണ്യന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.