Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
മസ്കത്ത്: ഒമാനില്‍ മരിച്ച തിരുവനന്തപുരം ചാവര്‍കോട് പാരിപ്പള്ളി നദിയ വില്ല വീട്ടില്‍ ഷിജു ഷാജിയുടെ (36) മൃതദേഹം നാട്ടിലെത്തിച്ചു. ലിവയില്‍ നിര്‍മാണ തൊഴിലാളി ആയിരുന്നു.
ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസമാണ് മരിച്ചത്. പിതാവ്: ഷാജി. മാതാവ് പ്രസന്ന. ഭാര്യ: അശ്വതി. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തില്‍ ലിവ കെ.എം.സി.സി പ്രവര്‍ത്തകര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.