Posted On
date_range Updated On
date_range വർക്കല സ്വദേശി സലാലയിൽ മരിച്ച നിലയിൽ
മസ്കത്ത്: തിരുവനന്തപുരം വർക്കല സ്വദേശിയെ സലാലയിലെ കടക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഷാം ജലാലുദ്ദീനാണ് മരിച്ചത്. സഹൽ നൂത്തിൽ സൂപ്പർ മാർക്കറ്റ് നടത്തിവരുകയായിരുന്നു. പിതാവ്: ജലാലുദ്ദീൻ. മാതാവ്: ഹലീമ ബീവി. ഭാര്യ: ഷലഫാം. മൃതദേഹം സലാല ഖാബൂസ് ഹോസ്പിറ്റലിൽ. നടപടികള്‍ പൂർത്തീകരിച്ച് വ്യാഴാഴ്ച മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ഐ.സി.എഫ് സാന്ത്വനം കാബിനറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.