പ്രവാസി പ്രക്ഷോഭം: ഒമാനിൽ നിന്ന്​ ആവേശകരമായ പങ്കാളിത്തം

മ​സ്​​ക​ത്ത്​: പ്ര​വാ​സി വെ​ൽ​ഫ​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി പ്ര​ക്ഷോ​ഭ​ത്തി​ൽ ഒ​മാ​നി​ൽ​നി​ന്ന്​ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്തം.നൂ​റ്​ ക​ണ​ക്കി​ന്​ പേ​ർ പ​​ങ്കെ​ടു​ത്തു. ഓ​ൺ​ലൈ​നി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട് തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് സ​മ്പൂ​ർ​ണ പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി പ്ര​ക്ഷോ​ഭം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഒ​മാ​നി​ൽ​നി​ന്ന്​ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് വ​യ​നാ​ട്, ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ വ​ഹീ​ദ്സ​മാ​ൻ ചേ​ന്ദ​മം​ഗ​ല്ലൂ​ർ എ​ന്നി​വ​രും സം​സാ​രി​ച്ചു.

Tags:    
News Summary - Expatriate Movement: Exciting Partnership from Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.