പൊലീസ് പ്രവാസിയിൽനിന്ന് പിടിച്ചെടുത്ത സിഗരറ്റും പുകയില ഉൽപന്നങ്ങളും
Posted On
date_range Updated On
date_range 6000 പെട്ടി സിഗരറ്റുമായി പ്രവാസി പിടിയിൽ
മസ്കത്ത്: 6000 പെട്ടി സിഗരറ്റും 9000 പാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി പ്രവാസിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി. പുകയില ഉൽപന്നങ്ങൾ അനധികൃതമായി സൂക്ഷിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.