Posted On
date_range Updated On
date_range ‘ശവ്വാൽ നിലാവ്’ നൃത്ത-സംഗീത പരിപാടി
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് - മലയാള വിഭാഗം സംഗീത-നാടക വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ചെറിയപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ‘ശവ്വാൽ നിലാവ്’ നൃത്ത-സംഗീത പരിപാടി നടത്തി.
വൈവിധ്യങ്ങളായ നിരവധി ഗാനങ്ങളുടെ അവതരണവും നൃത്താവിഷ്കാരവും ശ്രദ്ധേയമായി. കോ- കൺവീനർ ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം നിർവഹിച്ചു.
സംഗീത-നാടക വിഭാഗം സെക്രട്ടറി ജയകുമാർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.