Posted On
date_range Updated On
date_range ‘വാലി ഓഫ് സെയിൻറ്സ്‘ സുവനീർ പ്രകാശനം ചെയ്തു
സലാല: സെൻറ് ജോൺസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിെൻറ പത്താമത് വാർഷികത്തോടനുബന്ധിച്ച് സുവനീർ ‘വാലി ഓഫ് സെയിൻറ്സ്’ പുറത്തിറക്കി. സംവിധായകൻ ബ്ലെസിയാണ് പ്രകാശനം നിർവഹിച്ചത്.
ചർച്ച് ഹാളിൽ നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ.വർഗീസ് താഴത്തേക്കുടി അധ്യക്ഷത വഹിച്ചു.
മൻപ്രീത് സിങ്, ആർ.എം. ഉണ്ണിത്താൻ, തോമസ് രാജൻ (മസ്കത്ത്), മറ്റു ഇടവകകളിലെ വികാരിമാരായ ഫാ.അഗസ്റ്റിൻ, ഫാ.അജി സാമുവൽ, ഫാ. ഫിലിപ്പ്, സെൻറ് ജോൺസ് ചർച്ച് ട്രസ്റ്റി ഷിജു ചാക്കോ എന്നിവർ സംസാരിച്ചു. സെക്രട്ടറി വിജോ തുടിയൻ സ്വാഗതവും ജൂബി.ടി.മാത്യു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.