?????? ????????? ???????????? ???????????????? ????????

മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം

മ​സ്​​ക​ത്ത്​: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.  പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്​​കൂ​ൾ മാ​നേ​ജ്മ​െൻറ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഫെ​ലി​ക്സ്​ വി​ൻ​സ​ൻ​റ്​ ഗ​ബ്രി​യേ​ൽ,  പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. ഷെ​രീ​ഫ്, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. സു​രേ​ഷ്, സി.​സി.​ഇ.​സി കോ​ഒാ​ഡി​നേ​റ്റ​ർ ഡോ. ​ഒ.​സി. ലേ​ഖ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 
ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത യാ​ത്ര​യു​ടെ ല​ഘു​ചി​ത്ര​പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. സ്​​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ത​ത്ത്വ​ങ്ങ​ളെ​യും ജീ​വി​ത​ച​ര്യ​ക​ളെ​യും കു​റി​ച്ച്​ അ​തി​ഥി​ക​ൾ കു​ട്ടി​ക​ളെ ഉ​ദ്​​ബോ​ധി​പ്പി​ച്ചു. സോ​ഷ്യ​ൽ സ​യ​ൻ​സ്​ വ​കു​പ്പ് മേ​ധാ​വി റീ​ത്ത ശി​വ​രാ​ജ് ന​ന്ദി പ​റ​ഞ്ഞു.
 
Tags:    
News Summary - events-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.