???????????????? ????????? ??????????????????? ?????????? ????????? ???????????

ന​ഗ​ര​സ​ഭ ദേ​ശീ​യ​ദി​നാ​ഘോ​ഷം:ആ​സ്വാ​ദ​ക​രുടെ മനംകവർന്ന്​ മ​ഞ്​​ജ​രി

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ ആ​സ്വാ​ദ​ക​രെ കൈ​യി​ലെ​ടു​ത്ത്​ ഗാ​യി​ക മ​ഞ്​​ജ​രി. വാ​ദി ക​ബീ​റി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഡി.​ജി മൈ​താ​നി​യി​ൽ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ സി​നി​മ പി​ന്ന​ണി ഗാ​യി​ക​യും ഗ​സ​ൽ ഗാ​യി​ക​യു​മാ​യ മ​ഞ്​​ജ​രി ഗാ​നം ആ​ല​പി​ച്ച​ത്. മ​ത്ര വാ​ലി അ​ഹ​മ്മ​ദ്​ ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. പ​ര​മ്പ​രാ​ഗ​ത ഒ​മാ​നി നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ, മാ​ജി​ക്​ ഷോ ​എ​ന്നീ പ​രി​പാ​ടി​ക​ളും ന​ട​ന്നു. മ​സ്​​ക​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന മ​ഞ്​​ജ​രി സ്വ​ദേ​ശി സ​ദ​സ്സു​ക​ളി​ൽ സു​പ​രി​ചി​ത ഗാ​യി​ക​യാ​ണ്. 
Tags:    
News Summary - events-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.