റഷാദ് ഒളവണ്ണ (സി.ഇ.ഒ), ജുവൈദ് കെ.അരൂർ (സി.ഒ.ഒ), ത്വാഹാ ശരീഫ് (സി.എഫ്.ഒ)
Posted On
date_range Updated On
date_range ഫോക്കസ് ഇന്റർനാഷനൽ ഒമാൻ റീജ്യന് പുതിയ നേതൃത്വം
മസ്കത്ത്: ഫോക്കസ് ഇന്റർനാഷനൽ ഒമാന്റെ 2024 -25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ : റഷാദ് ഒളവണ്ണ (സി.ഇ.ഒ), ജുവൈദ് കെ.അരൂർ (സി.ഒ.ഒ), ത്വാഹാ ശരീഫ് (സി.എഫ്.ഒ), ഷിബിൽ മുഹമ്മദ്( ഡെപ്യൂട്ടി സി.ഇ.ഒ ), ഫൈനാൻ സാഹിർ(അഡ്മിൻ മാനേജർ), മുബഷിർ അരീക്കോട് (എച്ച്.ആർ.മാനേജർ),ദാനിഷ് അബൂബക്കർ (മാർക്കറ്റിങ് മാനേജർ),സാലിഹ് കൊള്ളോടത്ത്(സോഷ്യൽ വെൽഫെയർ മാനേജർ),ഹനീഫ് പുത്തൂർ (ഇവന്റ് മാനേജർ), ശബാബ് വയനാട് (ക്വാളിറ്റി കൺട്രോളർ). ജരീർ പാലത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.