???????? ????????????????????? ?????????????????? ??????? ????????????????????????????????

സു​ഹൃ​ദ്​​ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു 

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലു​ള്ള കൊ​ടു​ങ്ങ​ല്ലൂ​ർ  പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ന​വ​ധാ​ര കൊ​ടു​ങ്ങ​ല്ലൂ​രി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫ്ര​ൻ​ഡ്​​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. 
റൂ​വി​യി​ൽ പൊ​ന്നൂ​സി​​െൻറ ചാ​യ​ക്ക​ട​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഒ​മാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ പ​ങ്കെ​ടു​ത്തു. 
നാ​ട്ടി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യാ​ണ്​ കൂ​ട്ടാ​യ്​​മ​യു​ടെ ല​ക്ഷ്യം. ജാ​സിം പൊ​രി ബ​സാ​ർ. ജി​നി​ൽ എ​സ്.​എ​ൻ പു​രം, ബാ​ബു പെ​രി​ഞ്ഞ​നം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 
Tags:    
News Summary - events-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.