???????????? ????? ?????????????????? ?????????

ആ​ഗോ​ള യു​വ നേ​തൃ​സ​മ്മേ​ള​ന​ത്തി​ൽ  ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും 

മ​സ്​​ക​ത്ത്​: എ​ൻ​വി​ഷ​ൻ ഇ.​എം.​െ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഷി​ങ്​​ട​ണി​ലും ന്യൂ​യോ​ർ​ക്കി​ലു​മാ​യി ന​ട​ന്ന ആ​ഗോ​ള യു​വ നേ​തൃ​സ​മ്മേ​ള​ന​ത്തി​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും പ​െ​ങ്ക​ടു​ത്തു. ആ​ദി​ത്യ കാ​മ​ത്ത്, അ​നൈ​സ്​ നൗ​ഷ​ർ, ആ​ൻ​ഷ്​ ച​ന്ദ​ന, അ​നു​ശ്രീ ഗു​പ്​​തെ, മേ​ഘ്​​ന മി​ശ്ര, ന​ഫീ​സ സു​ഹ്​​റ, പ്രേ​ര​ണാ ര​വി, റു​പാ​ഷ ദേ​ബ്​​നാ​ഥ്, ഉ​ന്ന​തി ആ​ഷ​ർ, വി​ഥി​ക ഷാ ​എ​ന്നീ പ​ത്ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ അ​പൂ​ർ​വ​മാ​യ ഇൗ ​അ​വ​സ​രം ല​ഭി​ച്ച​ത്. നേ​തൃ​ഗു​ണം വ​ള​ർ​ത്തി​യെ​ടു​ക്കു​ക ല​ക്ഷ്യ​മി​ട്ടു​ള്ള പ​രി​പാ​ടി മി​ക​ച്ച അ​നു​ഭ​വ​മാ​യി​രു​ന്നെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. വൈ​റ്റ്​​ഹൗ​സ്, ടൈം​സ്​​ക്വ​യ​ർ, ലി​ങ്ക​ൺ മെ​മ്മോ​റി​യ​ൽ തു​ട​ങ്ങി വി​വി​ധ സ്​​ഥ​ല​ങ്ങ​ളും വി​ദ്യാ​ർ​ഥി സം​ഘം സ​ന്ദ​ർ​ശി​ച്ചു. 
Tags:    
News Summary - events-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.