യൂറോപ്യൻ യൂനിയൻ (ഇ.യു) ഗൾഫ് മേഖലയുടെ പ്രത്യേക
പ്രതിനിധി ലൂയിജി ഡി മായോ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഇ.യു ഗൾഫ് മേഖല പ്രത്യേക പ്രതിനിധി വിദേശകാര്യ മന്ത്രിയെ സന്ദർശിച്ചു
മസ്കത്ത്: യൂറോപ്യൻ യൂനിയൻ (ഇ.യു) ഗൾഫ് മേഖലയുടെ പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. ജി.സി.സി മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.