എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ രൂപവത്കരണ യോഗത്തിൽനിന്ന്
Posted On
date_range Updated On
date_range എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ രൂപവത്കരിച്ചു
മസ്കത്ത്: കലാ സാമൂഹിക സാംസ്കാരിക കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകി ഒമാനിലെ എറണാകുളം നിവാസികൾ എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (ഇ.ആർ.എ) രൂപവത്കരിച്ചു. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ച് സംഘടന വിപുലീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിപുലമായ പരിപാടികളോടെ കുടുംബസംഗമവും ലോഗോ പ്രകാശനവും നടത്താൻ കമ്മിറ്റി തീരുമാനിച്ചു.ഫൈസൽ ആലുവ, അനീഷ് കടവിൽ, ഫൈസൽ പോഞ്ഞാശ്ശേരി, ഷിയാസ് ആലുവ, അനീഷ് സെയ്ദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.