എമ്പുരാൻ സിനിമയുടെ ഫാൻസ് ഷോ ടിക്കറ്റ് വിൽപന ഒമാൻ അവെന്യൂസ് മാളിൽ നടന്നു.
‘എമ്പുരാൻ’ ഫാൻസ് ഷോ ടിക്കറ്റ് വിൽപന
മസ്കത്ത്: ലാൽകെയർ ഒമാന്റെ നേതൃത്വത്തിൽ മാർച്ച് 27ന് സിനിപൊളിസിൽ നടക്കുന്ന എമ്പുരാൻ സിനിമയുടെ ഫാൻസ് ഷോ ടിക്കറ്റ് വിൽപന ഒമാൻ അവെന്യൂസ് മാളിൽ നടന്നു.
കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട് എം.ഡി ജഗജിത് പ്രഭാകർ, പുരുഷോത്തം കാഞ്ഞി മണി എക്സ്ചേഞ്ച് ഏരിയ മാനേജർ ബിനോയ് എന്നിവർക്ക് ലാൽകെയർ ഒമാൻ രക്ഷാധികാരി ജയകുമാർ വള്ളിക്കാവ് ആദ്യ ടിക്കറ്റ് നൽകി.
ലാൽകെയർ ഒമാൻ പ്രസിഡന്റ് അശ്വിൻ, വൈസ് പ്രസിഡന്റ് സൂരജ്, സെക്രട്ടറി സത്യനാഥ്, ട്രഷറർ മോഹൻ ദാസ്,ഐ.ടി കോഓഡിനേറ്റർ വിഷ്ണു, സിനിപൊളിസ് ഓപറേഷൻ മാനേജർ ഷാറുഖാൻ, കൊച്ചിൻ ഗോൾഡ് ജി.എം അഖിൽ, കേക്ക് റീൽ എം.ഡി മൊയ്ദീൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.