Posted On
date_range Updated On
date_range 228 സ്വദേശികൾക്ക് െതാഴിലവസരം ലഭ്യമാക്കി
മസ്കത്ത്: സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കി സ്വകാര്യ ആരോഗ്യമേഖല. തൊഴിൽമന്ത്രാലയത്തിെൻറ കീഴിലുള്ള ബാദിർ കാമ്പയിന് കീഴിലാണ് തൊഴിലവസരങ്ങൾ ലഭ്യമാക്കിയത്.
228 ഒഴിവുകളിലാണ് സ്വദേശികളെ നിയമിച്ചത്. ഇതിൽ 185 എണ്ണം നഴ്സുമാരുടെയും 43 എണ്ണം ദന്ത ഡോക്ടർമാരുടെയുമാണ്.
സ്വദേശികൾക്ക് സുസ്ഥിര തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുള്ള കാമ്പയിനാണ് ബാദിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.