അ​ബ്ദ​ല്‍ ഫ​ത്താ​ഹ് അ​ല്‍ സീ​സി

ഈജിപ്ത് പ്രസിഡന്‍റിന്റെ ഒമാൻ സന്ദര്‍ശനത്തിന്​ ഇന്ന് തുടക്കം

മ​സ്‌​ക​ത്ത്: ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദ​ല്‍ ഫ​ത്താ​ഹ് അ​ല്‍ സീ​സി​യു​ടെ ഒ​മാ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്ച​ തു​ട​ക്ക​മാ​കും.

ര​ണ്ട് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി എ​ത്തു​ന്ന പ്ര​സി​ഡ​ന്‍റ്​ സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ കാ​ര്യ​ങ്ങ​ളും മ​റ്റും ച​ർ​ച്ച ചെ​യ്യും. വി​വി​ധ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ക്കും. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ച​ര്‍ച്ച ചെ​യ്യും

Tags:    
News Summary - Egyptian President's visit to Oman begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.