Posted On
date_range Updated On
date_range തൊഴിൽ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾ ഇന്ന് തടസ്സപ്പെടും
മസ്കത്ത്: തൊഴിൽ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾ വെള്ളിയാഴ്ച താൽക്കാലികമായി തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെയും നവീകരണത്തിന്റെയും ഭാഗമായി വെള്ളിയാഴ്ച 9.30തൊട്ട് നാല് മുതൽ ആറു മണിക്കൂർ വരെ സേവനം തടസ്സപ്പെടുമെന്നാണ് കരുതുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.