Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്; നാല് പ്രവാസികൾ പിടിയിൽ
സലാല: മയക്കുമരുന്ന് കടത്തിയതിന് നാല് പ്രവാസികളെ ദോഫാർ ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് പിടികൂടി. 870 പാക്കറ്റ് ഖാട്ട് മയക്കുമരുന്നുമായി നാല് അറബ് പ്രവാസികളെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.