ലോഹ പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടിയപ്പോൾ
Posted On
date_range Updated On
date_range ലോഹ പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന് പിടികൂടി
മസ്കത്ത്: പോസ്റ്റൽ പാഴ്സൽ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് വളരെ വിദഗ്ധമായി തടഞ്ഞു. പോസ്റ്റലിനുള്ളിൽ വളരെ വിദഗ്ധമായി ഒളിപ്പിച്ച 5.645 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ പിടകൂടി.
പാഴ്സലിലെ രണ്ട് ലോഹ പൈപ്പുകൾക്കുള്ളിൽ പ്രഫഷണൽ രീതിയിൽ ഒളിപ്പിച്ച രീതിയിലായിരുന്നു മയക്കുമരുന്ന്.ഇത് കണ്ടെടുക്കുന്നതിന്റെ ദൃശ്യം ഒമാൻ കസ്റ്റംസ് അധികൃതർ എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.