Posted On
date_range Updated On
date_range മയക്കുമരുന്ന് കടത്ത്; അഞ്ചുപേർ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള സംഘത്തിന്റെ ശ്രമത്തെ റോയൽ ഒമാൻ പൊലീസ് തടഞ്ഞു. ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പൊലീസ് ആണ് അഞ്ച് അറബ് പൗരന്മാരെ പിടികൂടിയത്. ഇവരിൽനിന്ന് 990ലധികം ഖാട്ട് മയക്കുമരുന്നുകൾ കണ്ടെടുത്തു. സംഘം വന്ന ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.