കാ​റി​ന്​ മു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ഇ​രു​ത്തി​യ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്​: കാ​റി​ന്​ മു​ക​ളി​ൽ ര​ണ്ടു യാ​ത്ര​ക്കാ​രെ ഇ​രു​ത്തി സ​വാ​രി ന​ട​ത്തി​യ ഡ്രൈ​വ​റെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ദോ​ഫാ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​ന​ത്തി​ന്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. 

Tags:    
News Summary - Driver arrested for making passengers sit in top of car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.