Posted On
date_range Updated On
date_range ഡ്രോയിങ് -കളറിങ് മത്സരം ആറിന്
മസ്കത്ത്: മെട്രോപൊളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ മലയാളി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ചിത്രജാലകം 2024’ ഡ്രോയിങ്-കളറിങ് മത്സരങ്ങൾ സെപ്റ്റംബർ ആറിന് നടക്കും.
രാവിലെ 9.30 മുതൽ 11.30 വരെ റൂവി ലുലു ഹൈപ്പർമാർക്കറ്റ് വേദിയിലാണ് മത്സരം. https://forms.gle/AEPm9Kwe8qXqAGpz9 എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യാം. വിവരങ്ങൾക്ക് 94599335 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് സിദ്ദിക്ക് ഹസൻ, ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.