ഒമാൻ മനുഷ്യാവകാശ കമീഷന് യോഗം
Posted On
date_range Updated On
date_range ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷി മനുഷ്യാവകാശ കമീഷൻ ചെയർമാൻ
മസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമീഷൻ ചെയർമാനായി ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷിയെയും ഡെപ്യൂട്ടി ചെയർമാനായി സൗദ് ബിൻ സാലിഹ് അൽ മാവാലിയെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം ചേര്‍ന്ന മനുഷ്യാവകാശ കമീഷന് പുതിയ അംഗങ്ങളുടെ യോഗത്തിലാണ് ഇരുവരെയും തിരഞ്ഞെടുത്തത്. കമീഷന് അംഗങ്ങളെ നിയമിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നേരത്തെ ഉത്തരവിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.