െ​എ ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ്​: എ​സ്.​എ.​എ​സ്​ ക്രി​ക്ക്​ വേ​ൾ​ഡി​ന്​ ജ​യം

മ​സ്​​ക​ത്ത്​: ​െഎ ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ എ​സ്.​എ.​എ​സ്​ ക്രി​ക്ക്​ വേ​ൾ​ഡി​ന്​ ജ​യം. ജി​റ്റാ​ക്​​സി​നെ ര​ണ്ട​ വി​ക്ക​റ്റി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത ജി​റ്റാ​ക്​​സ്​ നി​ശ്​​ചി​ത 20 ഒാ​വ​റി​ൽ 150 റ​ൺ​സെ​ടു​ത്തു. സി​കി​പ​ർ നീ​ൽ പേ​ളി, ഗോ​കു​ൽ, സു​ജി​ത്ത്, കെ​ൻ​സ​ൺ എ​ന്നി​വ​രു​ടെ മി​ക​ച്ച ബൗ​ളി​ങ്ങി​​​െൻറ ഫ​ല​മാ​യാ​ണ്​ 150 റ​ൺ​സി​ൽ ഒ​തു​ങ്ങി​യ​ത്.
ജി​റ്റാ​ക്സി​ന്​ വേ​ണ്ടി മു​ഹ​മ്മ​ദ്​ 60 റ​ൺ​സും അ​വൈ​സ്​ 36 റ​ൺ​സു​മെ​ടു​ത്തു. നീ​ൽ നാ​ലു​ വി​ക്ക​റ്റും ഗോ​കു​ൽ, കെ​ൻ​സ​ൺ എ​ന്നി​വ​ർ ര​ണ്ടു​ വി​ക്ക​റ്റും വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ക്രി​ക്ക്​ വേ​ൾ​ഡ്​ 19.3 ഒാ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു. മ​ണി 46 പ​ന്തി​ൽ 43 റ​ൺ​സും ഇം​റാ​ൻ 23 പ​ന്തി​ൽ 29 റ​ൺ​സു​മെ​ടു​ത്തു.

Tags:    
News Summary - A division SAS cricktet news, Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.