സാമൂഹിക വികസന മന്ത്രാലയം ബുറൈമിയിൽ സംഘടിപ്പിച്ച ചർച്ച ഫോറം
Posted On
date_range Updated On
date_range ബുറൈമിയിൽ ചർച്ച ഫോറം സംഘടിപ്പിച്ചു
മസ്കത്ത്: സാമൂഹിക സുരക്ഷ കുടുംബങ്ങളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സാമൂഹിക വികസന മന്ത്രാലയം ബുറൈമിയിൽ ചർച്ച ഫോറം സംഘടിപ്പിച്ചു. ബുറൈമി ഗവർണർ ഡോ. ഹമദ് ബിൻ അഹ്മദ് അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി. 2017ൽ മന്ത്രാലയം ആരംഭിച്ച തംകീൻ പരിപാടിയുടെ ഭാഗമായിരുന്നു ഫോറം.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റി, ഒമാൻ വികസന ബാങ്ക്, പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഫോറത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.