Posted On
date_range Updated On
date_range ധ്വനി മസ്കത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്കത്ത്: ധ്വനി മസ്കത്തും പ്രൈം മെഡിക്കൽ സെൻററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു. ധ്വനി മസ്കത്ത് ഭാരവാഹികളും പ്രൈം മെഡിക്കൽ സെൻറർ അധികൃതരും ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമൂഹത്തിൽ കൂടുതൽ ബോധവൽക്കരിക്കാനാണ് ഇത്തരം പരിപാടികൾ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.