Posted On
date_range Updated On
date_range ധ്വനി മസ്കത്ത് രക്‌തദാന ക്യാമ്പ് 16ന്
മസ്കത്ത്: ധ്വനി മസ്കത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 16ന് രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കും. മബേലയിലെ പ്രൈം മെഡിക്കൽ ക്ലിനിക്കുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് രാവിലെ 8.30 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് നടക്കുക. രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർ 9440258 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.