പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഡെർമറ്റോളജി ക്ലിനിക്കിന്റെ സേവനം ഇനി അൽ ഖുവൈർ ഹെൽത്ത് സെന്ററിൽ
മസ്കത്ത്: അൽ നഹ്ദ ഹോസ്പിറ്റലിലെ ഡെർമറ്റോളജി ക്ലിനിക്കിന്റെ സേവനം ഇനി അൽ ഖുവൈർ ഹെൽത്ത് സെന്ററിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബൗഷറിലെ സുൽത്താൻ സഈദ് ബിൻ തൈമൂർ മസ്ജിദിനുസമീപം സ്ഥിതി ചെയ്യുന്ന അൽ ഖുവൈർ ഹെൽത്ത് സെന്ററിൽ ഒക്ടോബർ ഒന്നുമുതലാണ് സേവനം ലഭ്യമാകുക. ആരോഗ്യ മന്ത്രാലയം വിവിധ ആരോഗ്യ സേവനങ്ങൾ വിപുലീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.