ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​  ക​ണ്ണൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി 

മ​ത്ര: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ മ​ല​യാ​ളി മ​സ്ക​ത്തി​ല്‍ നി​ര്യാ​ത​നാ​യി. ക​ണ്ണൂ​ര്‍ കാ​ട്ടാ​മ്പ​ള്ളി എ.​കെ.​ജി റോ​ഡ് സ്വ​ദേ​ശി എ​ന്‍.​പി. അ​ബ്​​ദു​ൽ സ​ത്താ​ര്‍ (58) ആ​ണ് മ​രി​ച്ച​ത്. അ​ൽ ഹെ​യി​ലി​ൽ ടെ​യ്​​ല​റാ​യി​യി​രു​ന്നു. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ല​ും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.  പ​രേ​ത​നാ​യ എ.​ടി. മൊ​യ്തീ​ൻ -സ​ക്കീ​ന എ​ന്നി​വ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​മീ​റ. മ​ഹ്​​ഫൂ​ദ, ത​മീ​സ, സു​ഹാ​ദ മ​ക്ക​ളാ​ണ്. മ​രു​മ​ക്ക​ൾ: ക​ബീ​ര്‍, ബു​ഷൈ​ര്‍. മ​യ്യി​ത്ത് ഒ​മാ​നി​ല്‍  ഖ​ബ​റ​ട​ക്കി.

Tags:    
News Summary - Death Oman Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.