മനോജ്
Posted On
date_range Updated On
date_range കോവിഡ്: പാലക്കാട് സ്വദേശി സൂറിൽ മരിച്ചു
സൂർ: കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന പാലക്കാട് സ്വദേശി സൂറിൽ മരിച്ചു. ഒറ്റപ്പാലം സ്വദേശി തേക്കിൻകാട്ടിൽ മാധവെൻറ മകൻ മനോജാണ് (48) സൂർ ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. 25 വർഷത്തിലധികമായി സൂറിലുള്ള മനോജ് സൈക്കിൾ കടയടക്കം ജോലികൾ ചെയ്തുവരുകയായിരുന്നു. ജാനകിയാണ് മാതാവ്. സഹോദരങ്ങൾ: ബിജു, ഗീത, പ്രീത, സ്മിത. മൃതദേഹം സുഹാറിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.