Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
ബുറൈമി: മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. കാടാമ്പുഴ കരേക്കാട് ചെന്നാടൻകുളമ്പ് പാട്ടലാരത്തിൽ കുഞ്ഞുമൊയ്തീൻ കുട്ടിയുടെ മകൻ ഹംസയാണ് (43) മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് സുഹാർ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു.
ബുറൈമി സൂക്കിനടുത്തുള്ള ടെയ്ലർ ഷോപ്പിലെ ജോലിക്കാരനായിരുന്ന ഹംസക്ക് ശനിയാഴ്ച വൈകീട്ട് ഏേഴാടെയാണ് ഛർദി തുടങ്ങിയത്. രാത്രി 11 വരെ ഛർദി ഉണ്ടായതിനെ തുടർന്ന് ബുറൈമി ആശുപത്രിയിലും തുടർന്ന് ഞായറാഴ്ച പുലർച്ച സുഹാർ ആശുപത്രിയിലേക്കും മാറ്റി. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹം മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.