??????

ബ​ഷീ​റി​െൻറ നി​ര്യാ​ണം നൊ​മ്പ​ര​മാ​യി 

സ​ലാ​ല: സ​ലാ​ല​യി​ലെ മു​തി​ർ​ന്ന പ്ര​വാ​സി​ക​ളി​ലൊ​രാ​ളാ​യ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി ത​ളീ​ക്ക​ര സ്വ​ദേ​ശി കാ​ര്യ​പ​റ​മ്പ​ത്ത് ബ​ഷീ​റി​​െൻറ (53) നി​ര്യാ​ണം നൊ​മ്പ​ര​മാ​യി. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കോ​വി​ഡും ബാ​ധി​ച്ചി​രു​ന്നു.  ദീ​ർ​ഘ​നാ​ളാ​യി സ​ലാ​ല​യി​ൽ ബി​സി​ന​സ്​ ന​ട​ത്തി​വ​രു​ക​യാ​ണ്. മൂ​ന്നു​മാ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. സ​ൽ​മ​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: ബു​നൈ​സ് (മ​സ്ക​ത്ത്), ബാ​സി​മ, ബാ​സി​ല, ആ​യി​ശ സ​മി​യ്യ. മ​രു​മ​ക്ക​ൾ: അ​സ്ന, ഫൈ​സ​ൽ, സ​ർ​ഫ​റാ​സ്.
Tags:    
News Summary - death news-basheer-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.